Sunday, January 6, 2008
നാം അപകടത്തിലാണ്
പിണറായി വിജയനു സമകാലീന രാഷ്ട്രീയനേതാക്കളില്‍നിന്നും വേറിട്ട ഒരു ചരിത്രം ഇല്ല. അധികം രാഷ്ട്രീയനേതാക്കളുടെയും മുഖം ഒന്നാണ്. പലനിറങ്ങളില്‍ അത് പ്രതര്‍ശ്ശിക്കപ്പെടുന്നു. ആതിനപ്പുറത്തേക്ക് ഇന്‍ഡ്യന്‍ രാഷ്ട്രീയ, സാംബ്ബത്തിക, സാമൂഹിക വ്യവഹാരങ്ങളില്‍ ഒരു മാറ്റത്തിന് വെണ്ടുന്നത്രം സൌദ്നര്യം അവരുടെ മനസ്സിലില്ല.
എന്നാല്‍, ഒരൊരുത്തര്‍ക്കും മനസ്സിണ്റ്റെ സൌന്ദര്യം പ്രദര്‍ശ്ശിപ്പിക്കാനുള്ള അവസ്സരങ്ങള്‍ ഉണ്ടായിട്ടുണ്ടാവണം. പലപ്പൊഴും അവരതു ശ്രദ്ധിക്കാതെ കടന്നു പൊകുന്നത് ആ സൌദ്നര്യത്തിനു മുകളില്‍ അവരൊരുത്തരും ഒരു കൂട ചവറു കമഴ്്ത്തുന്നതുകൊണ്ടാണ്. പിണറായി വിജയനും അത്തരം ഒരവസരം ഉണ്ടായി. നാം ശ്രദ്ധിക്കാതിരുന്ന പല അത്തരം നിമിഷങ്ങളും പിണറായി ആനുഭവിച്ചിരിക്യാം. സംഭവത്തിണ്റ്റെ ചുരുക്കം ഇതാണ്:
ചെന്നൈ എയര്‍പൊര്‍ട്ടില്‍ ചെക്കിന്‍ ചെയ്യുന്നതിനിടെ പിണറായി വിജയണ്റ്റെ ലാപ്ടോപ് ബാഗ്ഗില്‍നിന്നും വെടിയുണ്ട കണ്ടെടുക്കുന്നു. തോക്കില്ല. തെറ്റുപറ്റിയതാകാം. ഹ്യൂമണ്‍ എറര്‍. ഓരെക്സ്പ്ളനേഷനിലൂടെ മപ്പാക്കാവുന്ന സംഭവം. ആതിനപ്പുരത്തേക്കില്ല. പണ്ടെങ്ങൊ അശ്ര്‍ദ്ധയില്‍ മറന്നു വച്ചതാകാം എന്നായിരുന്നു വിജയണ്റ്റെ സമര്‍ത്ധനം.
എന്നാല്‍, കധ്‌ഃഅയുടെ തുടക്കം അവിടെ ആയിരുന്നില്ല. മണിക്കൂറുകള്‍ക്കുമുന്‍പ് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ഇതേ സഞ്ചിയുമായാണ് വിജയന്‍ ചെക്കിന്‍ ചെയ്തത്. അവിടെ സഞ്ചിയില്‍ വെടിയുണ്ടകള്‍ പരിശോധനയില്‍ കണ്ടുപിടിച്ചില്ല.
വിമാനത്താവളങ്ങളില്‍ ഈ പരിശോധനാനിബന്ധനകള്‍ എന്തുകൊണ്ട്?
യത്രക്കാരുടെ, വ്യോമയാനത്തിണ്റ്റെ അതിലുപരി രാഷ്ട്ര ത്തിണ്റ്റെ സുരക്ഷയാണ് ഈ തീവ്രപരിശോധനകള്‍ക്കാധാരം. പരിശോധനകള്‍ക്കുള്ള ചിലവുകള്‍ രജ്യഭണ്ടാരങ്ങളില്‍ നിന്നല്ല. മറിച്ച്, യാത്രികണ്റ്റെ സമയവും പണവുമണ് അവിടെ ചിലവഷിക്കുന്നത്.
ഇ വിടെ ഒരുത്തമ പൌരന്‍ എന്താണ് ചെയ്യേണ്ടത്?
തണ്റ്റെ അശ്രദ്ധയെ കുറിച്ച് വിവരിക്കുന്നതിനൊടൊപ്പം തന്നെ ഉത്തമപൌരന്‍ തിരുവന്തപുരം വിമനത്താവളത്തിലെ സുരക്ഷാ പരിശോധനയിലെ കഴിവുകുറവില്‍ ഉത്ക്ണ്ടാകുലനാകെണ്ടതുണ്ട്. ആ ഉത്ക്കണ്ട്ത, വ്യോമ മന്ത്രാലയത്തേയും ആഭ്യന്തര മന്ത്രാലയത്തേയും ഒരന്വേഷണത്തിനു ക്ഷണിച്ചുകൊണ്ടും അവരുമായി സഹകരിച്ചു കൊണ്ടുമാവണം പ്രകടിപ്പിക്കേണ്ടത്.
പിണറായി വിജയന്‍ അതുചെയ്തില്ല.
ഉത്തമ പൌരനയില്ല.
നിയമം അനുസരിക്കുന്നവനേ നിയമം നടപ്പിലാക്കാന്‍ സഹകരിക്കുന്നവനേ ഉത്തമ പൌരനാകാന്‍ കഴിയൂ.
ഉത്തമ പൌരനേ ഒരു രഷ്ട്രീയപ്രവര്‍ത്തകനാകാവൂ.
അത്തരം ഒരു രഷ്ട്രീയ പ്രവര്‍ത്തകനേ നിയമനിര്‍മാണത്തിലേര്‍പ്പെടാവൂ.
എങ്കിലേ രാഷ്ട്രസുരക്ഷ നടപ്പാക്കാനാവൂ.
മനസ്സിലെവിടെയൊ ഒളിഞ്ഞുകിടന്ന ആ സൌന്ദര്യത്തെ വിജയന്‍ ഒരു കൂട ചവറുകൊണ്ടു മൂടി.
ഈ കുറിപ്പില്‍ പിണറായി വിജയന്‍ ഒരു നിമിത്തമായതാണ്. അധികം രഷ്ട്രീയക്കാരും ഇതില്‍നിന്നും വ്യത്യസ്തരല്ല.
ഈശ്വരാ, ഇണ്റ്റ്യയുടെ സുരക്ഷ ഇവരുടെയൊക്കെ പ്രതിച്ചായക്കപ്പുറത്തേക്ക് കടക്കുന്നില്ലല്ലൊ.
Subscribe to:
Post Comments (Atom)


2 comments:
ബൂലോഗത്തേക്ക് സ്വാഗതം
എന്തൊക്കെ പറഞ്ഞാലും ഓരോ ദിവസവുമുള്ള പുതിയ പോസ്റ്റുകള്‍ ഏതെല്ലാമെന്ന് കണ്ടുപിടിക്കാനുള്ള ഏറ്റവും നല്ലതും, എളുപ്പമുള്ളതും, കൂടുതല്‍ വിവരങ്ങളടങ്ങിയതുമായ മാര്‍ഗ്ഗം ഗൂഗില്‍ സേര്‍ച്ച് തന്നെയാണ്. തനിമലയാളം, ചിന്ത മുതലായവ പലരും ഉപയോഗിക്കുന്നുണ്ടെങ്കിലും ഗൂഗിള്‍ സേര്‍ച്ചിനോളം വരില്ല അതൊന്നും തന്നെ. ഇതാ ഇവിടെ ഒന്നു ക്ലിക്ക് ചെയ്തു സ്വയം മനസ്സിലാക്കൂ. ഇഷ്ടപ്പെട്ടെങ്കില്‍ Favourites/Bookmark ലോട്ട് കയറ്റിവക്കു. ആവശ്യമുള്ളപ്പോഴെല്ലാം ഉപയോഗിക്കു.
അതുപോലെ പോസ്റ്റുകളില്‍ രേഖപ്പെടുത്തുന്ന പ്രതികരണങ്ങളെ പ്രദര്‍ശിപ്പിക്കുന്ന ഒരു പൊതുസ്ഥലമാണ്
കമന്റ് അഗ്രിഗേറ്റര്‍.മറുമൊഴി ഇത്തരത്തിലൊന്നാണ്. ഇതുവഴിയും ധാരാളം വായനക്കാര്‍ നമ്മുടെ പോസ്റ്റുകള്‍ തേടിയെത്താറുണ്ട്. ബ്ലോഗ് സെറ്റിങ്ങ്സില്‍ ഒരു ചെറിയ മാറ്റം വരുത്തിയാല്‍ താങ്കളുടെ ഈ പോസ്റ്റില്‍ വരുന്ന കമന്റുകളും മറുമൊഴിയിലോട്ടെത്തും.
യൂണികോഡില്‍ അധിഷ്ടിധമായ മലയാളം ഫോണ്ടുകളാണ് നാം ഉപയോഗിക്കേണ്ടതും, കൂടുതല്‍ ബൂലോഗര്‍ക്ക് വായിക്കാന്‍ പറ്റുന്നതും. എന്നാല്‍ യൂണികോഡിലുള്ള മലയാളം ഫോണ്ടുകള്‍ ഏതൊക്കെയാണ്, എവിടെ നിന്നൊക്കെയാണ് അവ ലഭിക്കുന്നത്?. അറിയണ്ടേ?. ഇതാ ഇവിടം സന്ദര്‍ശിക്കു.
സിബുവിന്റെ 'വരമൊഴി എഡിറ്റര്‍' ഉപയോഗിച്ചാണ് ഇന്റര്‍നെറ്റിന് വെളിയിലായിരിക്കുമ്പോള്‍
(offline) ഞാന്‍ മലയാളം എഴുതി സേവ് ചെയ്തു വയ്ക്കുന്നത്.
ഇന്റര്‍നെറ്റിലായിരിക്കുമ്പോള്‍ (online) നേരിട്ട് മലയാള അക്ഷരങ്ങള്‍ എഴുതുവാന്‍
പെരിങ്ങോടന്റെ 'മൊഴി കീമാന്‍' ഉപയോഗിക്കുന്നതാണ് കൂടുതല്‍ സൗകര്യം.
ഇവിടം സന്ദര്‍ശിച്ചാല്‍ ഇതിനെയൊക്കെപറ്റിയുള്ള വിശദവിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും.
ഗൂഗിള്‍ ഇന്‍ഡിക്‌ട്രാന്‍സ്ലിറ്ററേഷന്‍ ആണ് മലയാളമെഴുതാനുള്ള ആധുനിക സംവിധാനം. താങ്കള്‍ക്ക് തീര്‍ചയായും ശ്രമിച്ചുനോക്കാവുന്നതാണിതും.
ഇതാ ഇവിടം സന്ദര്‍ശിച്ചാല്‍ ഇതിനെപ്പറ്റി കൂടുതല്‍ ചര്‍ച്ചനടന്നത് വായിക്കാം.
മേല്‍പ്പറഞ്ഞതെല്ലാം ഇംഗ്ലീഷ് കീബോര്‍ഡില്‍ മംഗ്ലീഷില്‍ എഴുതി മലയാളമാക്കുന്ന രീതികളാണ്. എന്നാല്‍ ഇംഗ്ലീഷ് കീബോര്‍ഡില്‍ മലയാളം എഴുതുന്നതിനോട് ധാര്‍മ്മികരോഷമോ, പ്രായോഗിക പ്രയാസങ്ങളോ അനുഭവിക്കുന്ന ആളാണെങ്കില്‍ ഇതാ ഇവിടെ ചെന്ന് MALAYALAM KEYBOARD ല്‍ ഞെക്കിയാല്‍ മതി, മലയാളത്തില്‍ നേരിട്ടെഴുതാം.
താങ്കളുടെ ഈ ബ്ലോഗിന്റെ സെറ്റിങ്ങ്സിനെപറ്റി കൂടുതല്‍ അറിയണമെന്നുണ്ടോ?.
താഴെകൊടുത്തിരിക്കുന്ന മേല്‍വിലാസങ്ങളില്‍ സമയം കിട്ടുമ്പോള്‍ പോയി തപ്പിനോക്കൂ.
ഹാപ്പി ബ്ലോഗ്ഗിംങ്ങ്
നവാഗതരെ ഇതിലെ ഇതിലെ
മലയാളത്തില്‍ എങ്ങനെ ബ്ലോഗാം
താങ്കളുടെ വരവും പ്രതീക്ഷിച്ച് അറിവിന്റെ ആര്‍ഭാടമാണവിടെ തയ്യാറായിരിക്കുന്നത്.
തങ്കള്‍ ഉണ്ടാക്കിക്കഴിഞ്ഞ ഈ ബ്ലോഗിനെ കൂടുതല്‍ മിനുക്കിപണിയണമെന്നാഗ്രിക്കുന്നുണ്ടോ. നമ്മുടെ
ഹരീHaree യുടെ സാങ്കേതികം എന്ന ബ്ലോഗ്ഗില്‍ ധാരാളം കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്.
നവാഗതരെ മാത്രം ഉദ്ദേശിച്ച് നമ്മുടെ കേരളാ ഫാര്‍മര്‍ വഴികാട്ടി എന്നൊരു പ്രത്യേക ബ്ലോഗ് തന്നെ തുടങ്ങിയിട്ടുണ്ട്. മേല്‍പ്പറന്‍ഞ്ഞ് എല്ലാകാര്യങ്ങളും അവിടെയും കാണാം.
സ്വതന്ത്ര സോഫ്റ്റ് വെയറിനെകുറിച്ചുകൂടി രണ്ട് വാക്ക് പറയാതെ നിര്‍ത്തിയാല്‍ അപരാധമായിരിക്കും.
ഇതാ ഇവിടെ പോയി വായിച്ചാല്‍ മതി. സ്വതന്ത്രസോഫ്‌റ്റ് വെയറിനെ പറ്റി പല പുതിയ അറിവുകളം നമുക്ക് നേടിത്തരും.
ബ്ലോഗര്‍മാരുടെ ഇടയില്‍ മലയാളം കടന്നുവന്ന ചരിത്രം അറിയണമെന്നുണ്ടോ. വളരെ രസകരമാണ് വായിക്കാന്‍. ശോണിമയുടെ
ഈ ബ്ലോഗില്‍ചെന്ന് ദേവന്റേയും, വിശ്വപ്രഭ യുടെയും കമന്റുകള്‍ വായിക്കുക.
മേല്‍പ്പറഞ്ഞതില്‍ ഏതെങ്കിലും കാര്യം നിങ്ങള്‍ക്ക് പ്രയോജനപ്പെട്ടെങ്കില്‍ ഞാന്‍ ധന്യനായി.
ബ്ലോഗിംഗിനെപറ്റി എന്തെങ്കിലും കൂടുതല്‍ അറിയണമെന്നുണ്ടോ, ഒരു പോസ്റ്റ് വഴി ബൂലോഗത്തോട്
ചോദിക്കൂ, പലരും നിങ്ങടെ സഹായത്തിനെത്തും.
Happy blogging!!
He is not uththamapowran already he proved as UTHAMAMAIRAN
Post a Comment